നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് വിനു മോഹന്‍ മലയാള സിനിമ രംഗത്ത് എത്തിയത്. ലോഹിത ദാസ് പരിചയപ്പെടുത്തിയ നടന് അഭിനയത്തില്‍ ഒട്ടും മോശമല്ലായിരുന്നെങ്കിലും പൊടുന്നനെയാണ് സിനിമാ ലോകത്തുനിന്നും അപ്രത്യക്ഷമായത്. തന്റെ ചില തെറ്റായ തീരുമാനങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് വിനു മോഹന്‍ പറയുന്നു.
വിനു മോഹനെ കുറിച്ചുള്ള വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……