സ്പെയിനിന് ലോകകപ്പ് സമ്മാനിച്ച പരിശീലകന് വിന്‍സന്റ് ഡെല്‍ബോസ്ക് പരിശീലക കുപ്പായം അഴിച്ചുവെക്കുമ്പോള്‍ സ്പെയിനിന്റെ സുവര്‍ണ കാലഘട്ടിത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്. മറ്റു പരിശീലകരില്‍ നിന്നും വിഭിന്നമായി അതിര്‍ത്തിവരയില്‍ ശാന്തനായി, സൗമ്യനായി കാണപ്പെടുന്ന ഈ പരിശീലകനെക്കുറിച്ച് അറിയാം…..
വിന്‍സന്റ് ഡെല്ബോസ്കിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം…….. http://www.mathrubhumi.com/specials/sports/euro-cup-2016/specials/vincentdelbosque-spain-euro2016-malayalam-news-1.1175067