നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും കൂട്ട് പ്രതിയും കോടതിയില്‍ കീഴടങ്ങിയെങ്കിലും ഒരു ജനപ്രിയ നടന് ഇതില്‍ പങ്കുണ്ടെന്നാണ് ഭൂരിപക്ഷംപേരും വിശ്വസിക്കുന്നത്.
ഇപ്പോഴിതാ സംവിധായകന് വിനയന് ഇക്കാര്യം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മലയാള സിനിമയില്‍ തനിക്ക് ഇഷ്ടമല്ലാത്തവരെ ഒതുക്കുകെയും വിലക്കുയുമൊക്കെ ചെയ്യുന്നതില്‍ മന്നനാണ് ഇപ്പോള്‍ ആരോപണം നേരിടുന്ന നടനെന്ന് വിനയന് പറയുന്നു.
വിനയന്റെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോം പേജിലെത്തുക……