പ്രശസ്ത നടി അമല പോള്‍ വിവാഹമോചനം നേടിതയിന് കാരണക്കാരന്‍ ധനുഷ് ആണെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ, ധനുഷിന്റെ മറ്റൊരു കൂട്ടുകാരി ദിവ്യദര്‍ശിനിയും വിവാഹ മോചനത്തിലേക്ക്. ധനുഷ് ഇവര്‍ക്കിടയില്‍ കാരണക്കാരനായതെങ്ങിനെ?
അമലയ്ക്ക് പിന്നാലെ ദിവ്യദര്‍ശിനിയും വിവാഹ മോചിതയാകുന്നു, കാരണക്കാരന്‍ ധനുഷോ?
