വിവാഹ മോചനത്തിന് പിന്നാലെ എഎല്‍ വിജയ്ക്ക് രണ്ടാം വിവാഹം; അമല പോള്‍ കരഞ്ഞുകൊണ്ടിറങ്ങിപ്പോയി

March 1, 2017 |

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അമല പോളിന്റേയും വിവാഹ മോചനം. ക്രിസ്ത്യന്‍ ആചാരപ്രകാരം മനസമ്മതവും ഹിന്ദു ആചാര പ്രകാരം താലികെട്ടും നടത്തിയായിരുന്നു വിവാഹം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തയാണ് സിനിമാലോകം കേട്ടത്.

അമലാ പോളുമായി നിയമപരമായി വിവാഹ മോചനം നേടിയ ശേഷം രണ്ടാം വിവാഹത്തിന് എഎല്‍ വിജയ്. വാര്‍ത്ത കേട്ട് സങ്കടപ്പെട്ട അമല കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..