വിജയ് ബാബു സാന്ദ്ര തോമസ് അടിപിടി, ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകും?

January 5, 2017 |

അടിച്ചെന്ന് ആരോപിച്ച് സാന്ദ്ര തോമസും ഭര്‍ത്താവും ചേര്‍ന്ന് വിജയ് ബാബുവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകുമെന്നതില്‍ സുഹൃത്തുക്കള്‍ നിരാശയിലാണ്. വിജയ് ബാബുവും സാന്ദ്ര തോമസും തെറ്റി പിരിഞ്ഞത് സുഹൃത്തുക്കളെ ഞെട്ടിക്കുന്നതായിരുന്നു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..