ആടുകച്ചവടം നടത്തി കേരള നാട്ടില്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിയ വ്യക്തി..സര്‍വ്വശ്രീ ആടുബാബു. എന്നുമായിരുന്നു അതിന് തലക്കെട്ട് കൊടുത്തിരുന്നത്. വിജയ് ബാബു മിഥുന് മറുപടിയും നല്കി.
സര്ബത്തുണ്ടാക്കാന് മാത്രമല്ല ആടിന്റെയും പോത്തിന്റെയും കച്ചവടം നടത്തുന്ന സര്‍ബത്ത് ഷമീറിനെ അറിയാമോ?
