സ്‌കൂള്‍ പ്രിന്‍സിപ്പലായ നടന്‍ സുധീര്‍ കരമനയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

December 7, 2016 |

ചെറിയ പ്രായത്തില്‍ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലായ നടന്‍ സുധീര്‍ കരമനയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. സിനിമാ അഭിനയത്തിനിടെ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നുണ്ടെന്ന ഗുരുതരമായ ആരോണത്തെ തുടര്‍ന്നാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്.

സുധീര്‍ കരമനയെക്കുറിച്ച് ഇവിടെ വായിക്കാം……. http://www.marunadanmalayali.com/news/investigation/vigilance-investigation-against-actor-sudheer-karamana-60613