സ്പെയിനിലെ പ്രസിദ്ധമായ കാളപ്പോര് മത്സരത്തിനിടെ കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റ് മരിച്ചു. സ്പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെയാളാണ് വിക്ടര്‍.
സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…. http://www.mathrubhumi.com/news/world/matador-victor-barrio-killed-by-bull-in-spain-malayalam-news-1.1192246