വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീര്‍ക്കാന്‍ വല്യ പാടാണ് ഭായ്… ശൈലന്റെ റിവ്യൂ

September 1, 2017 |

ലാല്‍ജോസിനോ എഴുതിയ ബെന്നി പി നായരമ്പലത്തിനോ കണ്ട നമ്മള്‍ക്കോ ഇപ്പം അഭിനയിച്ച പാവങ്ങള്‍ക്കോ ഒരു അന്തവും കഥയും കിട്ടില്ല.. കൊട്ടിഷോഷിച്ചെത്തിയ ലാല്‍ജോസ് മോഹന്‍ലാല്‍ ടീമിന്റെ ഓണം പെരുന്നാള്‍ റിലീസ് ആയ വെളിപാടിന്റെ പുസ്തകം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ലേ? നിരൂപണം വായിക്കാം….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….