മലാളത്തിലെ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ അനുഭവത്തില്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് സിനിമാ ലോകവും കേരള ജനതയും. അപ്പോഴിതാ സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന സമൂഹത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് പ്രശസ്ത തമിഴ് നടി രംഗത്തെത്തിയിരിയ്ക്കുന്നു.
കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ വരലക്ഷ്മി ശരത്ത് കുമാറാണ് തന്റെ ദുരനുഭവം പങ്കുവച്ചത്. പ്രശസ്ത തമിഴ് നടന് ശരത്ത് കുമാറിന്റെ മകളാണ് വരലക്ഷ്മി.
വരലക്ഷ്മിയുടെ അനുഭവത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….