മുഖ്യമന്ത്രി പിണറായി വിജയനെ ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് താന്‍ ചവിട്ടിയുണ്ടെന്ന് കെ സുധാകരന്. കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെയായിരുന്നു ചവിട്ടിയത്. പിണറായിയെ പിന്നീട് കെ എസ് യുക്കാര്‍ തല്ലിയെന്നും സുധാകരന് പറയുന്നു.
സുധാകരന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം…. http://www.manoramaonline.com/news/just-in/sudhakaran-not-talk-pinarayi.html