‘പിരിയഡ് ഫ്രീ അടിവസ്ത്രം’… പക്ഷേ സുന്ദരിയായ മിക്കിക്ക് ജീവനക്കാരിയുടെ മാറിടത്തോട് ആസക്തി

March 23, 2017 |

ഇന്ത്യന്‍ വംശജയായ മിക്കി അഗര്‍വാള്‍ എന്ന സുന്ദരി ലോക മാധ്യമങ്ങളില്‍ മുമ്പേ തലക്കെട്ടായിട്ടുള്ള ആളാണ്. എന്നാല്‍ മിക്കി ഇന്ന് നേരിടുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണം ആണ്. മുന്‍ ജീവനക്കാരിയാണ് മിക്കിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വലിയ ലൈംഗികാരോപണം ആണ് മുന്‍ ജീവനക്കാരിയായ ചെല്‍ലി ലീബോ ഉയര്‍ത്തിയിരിക്കുന്നത്. മിക്കിക്ക് തന്റെ മാറിടങ്ങളോട് ആര്‍ത്തിയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

മിക്കിക്കെതിരായ ആരോപണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….