മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജഗതി ശ്രീകുമാറും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ജഗതിയുമായുള്ള അടുപ്പത്തെക്കുറിച്ച് ഉര്‍വശി പറയുന്നത് ഇങ്ങനെയാണ്…..
ആരും കാണാതെ ലൊക്കേഷനില്‍ വെച്ച് ജഗതി ശ്രീകുമാര്‍ ഉര്‍വശിക്ക് നല്‍കിയത്..
