മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാലുവിന്റെ സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും ബാലുവിന്റെ ബന്ധുവായ രമയുടെ വേഷത്തിലെത്തുന്ന വര്‍ഷയും അടുത്തിടെയാണ് വിവാഹിതരായത്.
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….