മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്നപ്പോഴെല്ലാം സിനിമ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വില്ലന്‍ റിലീസിന് മുന്നേ കോടികളാണ് വാരിക്കൂട്ടുന്നത്. എങ്ങിനെ?
ലാലേട്ടന്റെ വില്ലന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി! മഞ്ജു വാര്യരോടുള്ള സ്നേഹം കണ്ടോ?
