യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ

July 25, 2016 |

ഗള്‍ഫ്‌രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് നിയമങ്ങള്‍ ശരിയായി പാലിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപ പിഴയടക്കേണ്ടിവന്ന പ്രവാസികളുണ്ട്. ചെറിയ ചില കാര്യങ്ങളിലെ വീഴ്ചയ്ക്കും വലിയ വിലയാണ് നല്‍കേണ്ടിവരിക.

യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം……… http://www.manoramaonline.com/news/nri-news/gulf/uae/understanding-uae-cyber-law.html