പഠനത്തില്‍ കുട്ടികളുടെ വിജയമന്ത്രമായി Byju’s App; പിന്നില്‍ കണ്ണൂര്‍ സ്വദേശി

July 12, 2016 |

രാജ്യത്തെ ആറ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ പഠനസഹായിയായ Byju’s App ന് പിന്നില്‍ കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍. ആന്‍ഡ്രോയിഡ് ആപ് വഴി രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇത് ഉപയോഗിക്കുന്നത്.

ആപ് തയ്യാറാക്കാനുണ്ടായ സാഹചര്യവും അതിനു പിന്നിലെ വിജയമന്ത്രവും ബൈജു വിവരിക്കുന്നു. ബൈജുവിന്റെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.  http://www.mathrubhumi.com/news/india/the-success-story-of-byju-raveendran-malayalam-news-1.1197157