പുതിയ 500 രൂപ നോട്ടില്‍ നിരവധി തെറ്റുകള്‍; കള്ളനോട്ടടിക്കാര്‍ക്ക് തുണയാകും

November 25, 2016 |

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ കറന്‍സി നോട്ടില്‍ നിരവധി പിഴവുകള്‍. തിരക്കിട്ട് പ്രിന്റ് ചെയ്തതിനാല്‍ നോട്ടില്‍ നിറെ അച്ചടിപ്പിശകുകളാണ്. ഇതില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐ പറയുന്നുണ്ടെങ്കിലും കള്ളനോട്ട് അടിക്കുന്നവര്‍ക്ക് ഇക്കാര്യം ഗുണകരമാകും. അച്ചടിപ്പിശകുള്ളതിനാല്‍ കള്ളനോട്ടും യഥാര്‍ഥനോട്ടും തിരിച്ചറിയുക പ്രയാസകരമാകും.

ഇതേക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം……. http://www.mathrubhumi.com/news/india/two-variants-of-new-rs-500-note-surface-rbi-says-printing-defect-due-to-rush-malayalam-news-1.1532240