അശ്വിനെതിരെ ഹര്‍ഭജന്‍; മറുപടിയുമായി കോലി

October 13, 2016 |

ന്യൂസിലന്‍ഡിനെതിരായ മുന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആര്‍ അശ്വിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോള്‍ എതിരഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് രംഗത്തെത്തി.

ഹര്‍ഭജന്റെ വിമര്‍ശനവും കോലി നല്‍കുന്ന മറുപടിയും ഇവിടെ വായിക്കാം…… http://www.mathrubhumi.com/sports/cricket/pricked-by-harbhajan%E2%80%99s-tweet-on-spin-friendly-pitches-kohli-defends-spinners-malayalam-news-1.1420820