രമേഷ് പിഷാരടിയുടെ നമ്പറുകള്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്ന ബൈജുവിന്റെ ചില കൗണ്ടറുകളാകട്ടെ ചിരിയുടെ മാലപ്പടക്കത്തിന് കാരണമായി. കാണാം, രമേഷ് പിഷാരടിക്കും മുകേഷിനും ബൈജുവിന്റെ ഇന്‍സ്റ്റന്റ് കൗണ്ടറുകള്‍ നല്കിയ പണി.
രമേഷ് പിഷാരടിക്ക് നൈസായി പണി കൊടുത്ത് നടന് ബൈജു.. ചിരിച്ച് പണ്ടാരടമങ്ങിപ്പോകും.. എന്തിറ്റാ ടൈമിങ്
