തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ; 4 കിലോ കുറയും, വയറും

February 3, 2017 |

തടി കുറയ്ക്കാന്‍ ജിം, ഡയറ്റ് എന്നിവ മാത്രമാണ് വഴിയെന്നു കരുതരുത്. ഇതിനേക്കാള്‍ ഫലപ്രദമായ പല വഴികളുമുണ്ട്. നമുടെ വീട്ടില്‍ തന്നെ നമുക്കു തയ്യാറാക്കി കുടിയ്ക്കാവുന്ന പാനീയങ്ങള്‍ ഏറെ. തികച്ചും പ്രകൃതിദത്തമായ ഇവ ഗുണം നല്‍കുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളുണ്ടാക്കുകയുമില്ല.

തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമം. വയറ്റിലെ കൊഴുപ്പും പെട്ടെന്നു കുറയുമെന്നതാണ് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഒരു പാനീയത്തെക്കുറിച്ചറിയൂ…….

തടികുറയ്ക്കുന്നതിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..