അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം പുറത്തുവിട്ടു, ചിരിക്കരുത്.. വൈറലാകുന്ന ചിത്രം കാണൂ

July 4, 2017 |

മുകേഷും ഗണേഷ് കുമാറും ഇന്നസെന്റും മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ മോഹന്‍ലാല്‍ വളരെ ‘സീരിയസായി’ എന്തോ എഴുതുകയോ വരക്കുകയോ ചെയ്യുകയായിരുന്നു. എന്തായാലും ലാല്‍ വരച്ച ചിത്രം പുറത്ത് വന്നിട്ടുണ്ട്. ട്രോളന്മാരാണ് ഫോട്ടോ പുറത്ത് വിട്ടത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…..