സമപ്രായക്കാരായ പൃഥ്വിയുടെ മകള്‍ അലംകൃതയും നിവിന്‍ പോളിയുടെ മകന് ദാവീദും എല്‍കെജി ക്ലാസിലെത്തിയപ്പോള്‍ പരിചയപ്പെടുന്നതിനിടയില്‍ അലംകൃതയോട് സംസാരിച്ച ദാവീദ് അവളുടെ ഇംഗ്ലീഷിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.
അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ്, അച്ഛന്റെ മകള്‍ തന്നെ!
