തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ മാധ്യമ പ്രവര്‍ത്തകരുടെ മദ്യശാല സങ്കേതത്തിന് പൂട്ടുവീണു. ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വിനു വി ജോണ്‍ ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. സംഭവത്തിനുശേഷം ഏഷ്യാനെറ്റ് ജീവനക്കാര്‍ തമ്മല് പരസ്യമായി തമ്മിലടിയും നടന്നു. ഇതിനുശേഷം വിനുവിന്റെ ട്വിറ്റര്‍ അക്കൗണ്ടും കാണാനില്ല.
സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം… http://www.marunadanmalayali.com/news/special-report/trivandrum-press-club-sanketham-closed-48780
പ്രസ് ക്ലബ്ബിന് സമീപത്തെ മദ്യപാനം; മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലടിയില്‍
സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണോ? പതിയിരിക്കുന്നത് വന്‍ അപകടം
പി എസ് സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; 30 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു