വിനു ജോണ്‍ രാജി പ്രഖ്യാപിച്ചതായി അഭ്യൂഹം; ഏഷ്യാനെറ്റിനുള്ളില്‍ ‘സങ്കേതം’ പുകയുന്നു

July 10, 2016 |

തിരുവനന്തപുരം പ്രസ് ക്ലബ്ബിനോടനുബന്ധിച്ചുള്ള സങ്കേതമെന്ന അനിധികൃത മദ്യശാല അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ തമ്മിലടി തുടരുന്നതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന കഴിഞ്ഞദിവസം നടന്ന സ്റ്റാഫ് മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ രാജി പ്രഖ്യാപിച്ചതായും അഭ്യൂഹമുണ്ട്.

ഇതുമായി ബന്ധപ്പെട്ട വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം……. http://www.marunadanmalayali.com/news/special-report/trivandrum-press-club-sanketham-closed-48924