വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃഷയ്ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്ന് നിവിന്‍ പറഞ്ഞിരുന്നു. ഹെ ജൂഡ് എന്ന ചിത്രത്തിലൂടെ അത് സഫലമാകുകയാണ്. നിവിന്റെ ആഗ്രഹ പ്രകാരമാണ് തൃഷ മലയാളത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നിവിന്‍ തൃഷ സിനിമയുടെ വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….