വനിതയുടെ മുഖചിത്രമായി ശ്രദ്ധേയയായ ട്രാന്‍സ്‌ജെന്‍ഡര്‍ ദീപ്തിയുടെ വീഡിയോ

July 24, 2016 |

സിനിമാ താരങ്ങളും സെലിബ്രിറ്റികളും മാത്രം ഇടം പിടിക്കുന്ന വനിതയുടെ മുഖചിത്രത്തില്‍ ഇതാദ്യമായി പ്രത്യക്ഷപ്പെട്ട ട്രാന്‍സ്‌ജെഡറാണ് ദീപ്തി. മുഖചിത്രത്തിലൂടെ പ്രശസ്തയായതോടെ ദീപ്തിയുടെ വീഡിയോയും പുറത്തുവന്നു.

ദീപ്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…. http://www.manoramaonline.com/style/trend-setters/transgender-deepthi-video.html