എട്ടുപേര്‍ക്കിരിക്കാവുന്ന ടൊയോട്ടയുടെ കാര്‍ ഇന്ത്യയിലേക്ക്

September 5, 2016 |

ആറു മുതല്‍ എട്ടു പേര്‍ക്കിരുന്ന് യാത്ര ചെയ്യാവുന്ന ടൊയോട്ടയുടെ ആഡംബര കാര്‍ ഇന്ത്യയിലേക്കും. ജാപ്പനീസ് മാര്‍ക്കറ്റില്‍ വന്‍ വിജയമായ ലക്ഷ്വറി അല്‍ഫാര്‍ഡിനെയാണ് ഇന്ത്യയിലേക്കെത്തിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

കാറിനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……… http://www.mathrubhumi.com/auto/cars/toyota-alphard-alphard-launch-in-india-toyota-malayalam-news-1.1333620