പ്രളയക്കെടുതിയില്‍ മുങ്ങിയവരെ സഹായിക്കാനായി നടന് ടൊവീനോ ഓടിനടക്കുന്ന കാഴ്ച വൈറലായിരുന്നു. കഴിഞ്ഞ ദിവസം ടൊവിനോയുടെ പുതിയ ചിത്രം തീവണ്ടിയെക്കുറിച്ച് ആരാധകന് ഇട്ട കമന്റിന് നടന് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു.
പ്രളയനന്മയുടെ പേരില്‍ ‘തീവണ്ടി’ കാണില്ലെന്ന് കമന്റ്! ടൊവിനോയുടെ കിടിലന്‍ മറുപടി ഇങ്ങനെ! കാണൂ
