1970ലെ ഫോട്ടോയില്‍ നടന്‍ ടൊവീനോ തോമസും!!!

July 14, 2016 |

1970 കാലഘട്ടത്തിലെ ഒരു സിനിമ അണിയിച്ചൊരുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അണിയറ പ്രവര്‍ത്തര്‍ക്ക് പുതുമുഖ നടീനടന്മാരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണം. നടന്‍ ടൊവീനോ തോമസിന്റെ പുതിയ ചിത്രത്തിനുവേണ്ടിയായിരുന്നു അണിയറക്കാരെ തിരഞ്ഞത്.

ടൊവീനോയുടെ പുതിയ സിനിമയുടെ വിശേഷങ്ങളറിയാം….. http://www.mathrubhumi.com/movies-music/features/tovino-thomas-oru-mexican-aparatha-malayalam-news-1.1199790