വീട്ടിലേയ്‌ക്കു പണവും ഐശ്വര്യവും ഒഴുകാന്‍ ..

September 9, 2016 |

പണവും സമ്പത്സമൃദ്ധിയുമെല്ലാം സ്വന്തം വീട്ടിലുണ്ടാകണമെന്നാഗ്രഹിയ്‌ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പൂജകളേയും വിശ്വാസങ്ങളേയും ദൈവങ്ങളേയുമെല്ലാം മുറുകെപ്പിടിയ്‌ക്കുന്നവരാണ്‌ ഭൂരിഭാഗം പേരും.
വീട്ടിലേയ്‌ക്കു പണവും ഐശ്വര്യവും വരാന്‍ ഫെഗ്‌ഷുയി നിര്‍ദേശിയ്‌ക്കുന്ന ചില വഴികളുണ്ട്‌. ചിലതു ചെയ്യണം, ചിലതരുത്‌.

ഈ  വാര്‍ത്ത  വിശദമായി  ഇവിടെ  വായിക്കാം  http://malayalam.boldsky.com/home-garden/decor/2016/tips-attract-wealth-money-home/slider-pf71585-013388.html