ദിവസവും 5 കപ്പ് വരെ കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

December 2, 2016 |

കാപ്പിയും ചായയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ മോശമാണോ എന്നൊക്കെ ഓരോ മാസത്തിലും ഓരോ പഠനങ്ങള്‍ പുറത്തുവരാറുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ കാപ്പിയുടെ ഗുണവശങ്ങളെക്കുറിച്ച് പറയുന്നു. എന്തൊക്കെയാണ് കാപ്പി കുടിക്കുമ്പോള്‍ ലഭിക്കുന്നത് എന്നു നോക്കാം.

കാപ്പി കുടിക്കുമ്പോള്‍ ലഭിക്കുന്നത് എന്നു നോക്കാം…… http://www.manoramaonline.com/health/well-being/three-to-five-cups-of-coffee-daily-mayprevent-alzheimers-risk.html