ബോബി ചെമ്മണ്ണൂരിനെതിരെ പ്രവര്‍ത്തിച്ച ജോയ് കൈതാരത്തെ അപായപ്പെടുത്താന്‍ ശ്രമം

July 12, 2016 |

ബോബി ചെമ്മണ്ണൂരിനെതിരെ പ്രവര്‍ത്തിച്ച വിവാരവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്തെ അപായപ്പെടുത്താന്‍ നീക്കമെന്ന് ആരോപണം. കഴിഞ്ഞദിവസം രാത്രി മീഡിയവണ്‍ ചാനലിലെ ചര്‍ച്ചയ്ക്കുശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.marunadanmalayali.com/news/investigation/threat-for-joy-kaitharath-49128