77 കാരന്‍ കാര്‍ മോഷണം നടത്തുന്ന ദൃശ്യം പുറത്ത് [വീഡിയോ കാണാം]

July 9, 2016 |

കാര്‍ മോഷണത്തില്‍ റെക്കോര്‍ഡിട്ട നട്‌വര്‍ലാലിന്റെ ഒടുവിലത്തെ മോഷണ ദൃശ്യം പോലീസ് പുറത്തുവിട്ടു. 1964 മുതല്‍ മോഷണം കലയാക്കിയ ഈ 77കാരന്‍ ഇതുവരെയായി ഏകദേശം 500ഓളം മോഷണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.