മോഹന്‍ലാലിന്റെ 600 കോടിയുടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍? ഇയാള്‍ക്കെന്താണ് യോഗ്യത?

January 13, 2017 |

എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലാണ് രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത് എന്നായിരുന്നു നേരത്ത വന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും ഹരിഹരന്‍ പിന്മാറി. വിഎ ശ്രീകുമാര്‍ മേനോന്‍ എന്ന നവാഗത സംവിധായകനാണ് 600 കോടിയോളം ബജറ്റിലൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അതോടെ ആരാധകരുടെ മനസ്സില്‍ ആയിരം ചോദ്യങ്ങളായി. ആരാണ് ശ്രീകുമാര്‍,

ശ്രീകുമാറിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….