മുപ്പത് വയസ്സിനു മുന്നേ യുവതികള്‍ ഇതൊക്കെ നേടണം; പിന്നെ ദു:ഖിച്ചിട്ട് കാര്യമില്ല

December 29, 2016 |
woman

പല പ്രായത്തിലും യുവതികള്‍ക്ക് പലതരം അനുഭവങ്ങളായിരിക്കും. അദ്യത്തെ പ്രണയം. ആദ്യ ചുംബനം. ആദ്യ ഹൃദയം നടുക്കിയ വേദന അങ്ങിനെ എല്ലാം അവര്‍ ഓര്‍ത്തിരിക്കുകയും ചെയ്യും. 30 വയസ്സിന് ശേഷമാണ് സ്ത്രീകള്‍ ജീവിച്ചു തുടങ്ങുന്നത്. അപ്പോഴേക്കും നമ്മള്‍ ചിലത് നേടിയെടുക്കേണ്ടതുണ്ട്. ഇതാ അതില്‍ ചിലത്….

സ്ത്രീകളെക്കുറിച്ചുള്ള ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..