തിലകനെ സിനിമയില്‍ നിന്നും പുറത്താക്കിയത് ദിലീപാണെന്ന് ശക്തമായ ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ തിലകന്റെ മരണത്തിലേക്ക് വഴിവച്ചത് ദിലീപിന്റെ ഇടപെടലുകളായിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകന് വിനയന്. സംഭവിച്ചതെന്ത്?
ഒന്നിലും പതറാത്ത തിലകന് അന്ന് കരഞ്ഞു! അണിയറയില്‍ദിലീപോ??? സംഭവിച്ചത് വിനയന് പറയുന്നു
