കേവലം 10 വയസിനിടെ 192 കിലോ ഗ്രാം ഭാരമുള്ള കുട്ടിയാണ് ആര്യ പെര്‍മാണ. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ ആര്യയാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടി. രണ്ട് മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് ആര്യയ്ക്ക് ഒരു ദിവസം വേണ്ടത്.
ഈ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ ഇവിടെ കാണാം……. http://www.dailymail.co.uk/news/article-3665552/Morbily-obese-Indonesian-child-10-weighs-192-kgs-crash-diet-fears-die.html