മോഹന്‍ലാലും മഞ്ജു വാര്യരും പ്രണയിക്കുന്നു! എല്ലാവരും കാത്തിരുന്ന പ്രണയം ഇങ്ങനെയായിരുന്നു!

October 11, 2017 |

ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെയും മഞ്ജു പ്രണയം ഉണ്ടെങ്കിലും ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അതും സാധ്യമാവുകയാണ്. യേശുദാസ് പാടിയ പാട്ടില്‍ മഞ്ജു വാര്യരുടെയും മോഹന്‍ലാലിന്റെയും പ്രണയത്തെയാണ് കാണിച്ചിരിക്കുന്നത്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….