ഉര്‍വശിയെ ലേഡി ശങ്കരാടി എന്ന് വിളിച്ച് സൂപ്പര്‍സ്റ്റാര്‍; കേട്ടതും നടിയുടെ മുഖം കരിവാളിച്ചത് പോലെയായി

January 20, 2017 |

മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ തലതൊട്ടപ്പനാണ് ശങ്കരാടി. ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളെ, അത്രയേറെ യഥാര്‍ത്ഥത്തില്‍ എന്ന പോലെ തന്നെ അദ്ദേഹം സിനിമയില്‍ എത്തിച്ചു.

ശങ്കരാടിയ്ക്ക് സമാനമായൊരു നടി മലയാള സിനിമയിലുണ്ട്, സാക്ഷാല്‍ ഉര്‍വശി. ഒരു സൂപ്പര്‍സ്റ്റാര്‍ ഉര്‍വശിയെ ശങ്കരാടിയുമായി ഉപമിച്ചത്. അതിനൊരു കാരണവുമുണ്ട്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….