തമ്മില്‍ തല്ലുന്ന മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സിന് പോലും അറിയുന്ന നഗ്നസത്യമാണത്, സിനിമയ്ക്കുമപ്പുറത്തെ ദൃഢമായൊരു സൗഹൃദ ബന്ധം ലാലും മമ്മൂട്ടിയും തമ്മിലുണ്ട്. ഞാന്‍ വിളിച്ചാല്‍ മോഹന്‍ലാല്‍ പറന്നുവരും എന്നാണ് മമ്മൂട്ടി ഒരിക്കല്‍ ഒരു സിനിമാ സംവിധായകനോട് പറഞ്ഞത്. സംവിധായകന് വിളിച്ചു. എന്നിട്ട് വന്നോ?
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….