അഞ്ച് മിനിട്ടിനുള്ളില്‍ കല്യാണം; വിചിത്രമായ ആചാരങ്ങളോടെ ധ്യാന്‍ ശ്രീനിവാസന്റെ കല്യാണം

April 9, 2017 |

തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുമായ അര്‍പിത സെബാസ്റ്റിനാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. മിശ്രവിവാഹത്തിന് ഇരു വീട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വിചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വിവാഹാചാരങ്ങള്‍.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….