കൊച്ചിയില്‍ ഒരു പ്രമുഖ മലയാളി നടി ആക്രമിക്കപ്പെട്ടപ്പോള്‍ ചില പ്രമുഖ താരങ്ങള്‍ തന്റെ ചിത്രത്തില്‍ ഇനി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒരു രംഗം പോലും ഉണ്ടാകില്ല എന്ന് പ്രഖ്യാപിയ്ക്കുകയുണ്ടായി.
എന്നാല്‍ സ്ത്രീകളെ അപമാനിക്കുന്ന സിനിമ മാത്രമല്ല, തന്റെ ആരാധകര്‍ വഴിതെറ്റുന്ന ഒരു രംഗം പോലും അഭിനയിക്കാതെ സൂപ്പര്‍സ്റ്റാറായ ഒരു നടന് ദക്ഷിണേന്ത്യയിലുണ്ടായിരുന്നു. ആരാണയാള്‍?