കൊച്ചിന്‍ ഹനീഫയ്ക്ക് പകരക്കാരനില്ല; മരണത്തിലേക്ക് നയിച്ചത് ആ ശീലമോ

December 18, 2016 |

മലയാള സിനിമയില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് പകരക്കാരനില്ല. അതുല്യ പ്രതിഭകളില്‍ ഒരാളായ ഹനീഫ ഒഴിച്ചിട്ട ഇടത്തേക്ക് ഇതുവരെ ഒരു കലാകാരനും എത്താന്‍ കഴിഞ്ഞിട്ടില്ല. 2010ലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തെ ആ രോഗത്തിനും പിന്നീട് മരണത്തിനും കാരണമാക്കിയത് ശീലങ്ങളില്‍ ഒന്നാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കൊച്ചിന്‍ ഹനീഫയുടെ ജീവിതത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……