മമ്മൂക്കയുടെ ‘ഗ്രേറ്റ് ഫാദറിനെ’ പൊളിച്ചടുക്കി രശ്മി നായരുടെ റിവ്യൂ; റേറ്റിങ് കണ്ടാല്‍ ഞെട്ടിപ്പോകും

March 30, 2017 |

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. പുലിമുരുകനെ വെല്ലുന്ന കളക്ഷന്‍ സ്വന്തമാക്കും എന്നാണ് ആരാധകരുടെ അവകാശവാദം. ആദ്യ ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ നിരൂപണങ്ങള്‍ തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

രശ്മി നായര്‍ എഴുതിയ ഒരു റിവ്യൂ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്. രശ്മി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടതിന് ശേഷം എഴുതിയ റിവ്യൂ പക്ഷേ ഗ്രേറ്റ് ഫാദറിന് അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. വെറുതേ പറഞ്ഞാല്‍ പോരല്ലോ… ആ റിവ്യുവില്‍ എന്താണുള്ളത് എന്നല്ലേ പ്രധാനം. റിവ്യൂ വായിക്കാം.

രശ്മി നായരുടെ റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..