മമ്മൂട്ടിയുടെ പുത്തന്‍പടമായ ദ ഗ്രേറ്റ് ഫാദറിനെ പരിസിച്ചുകൊണ്ട് രശ്മി ആര് നായര്‍ നിരൂപണം എഴുതിയത് കഴിഞ്ഞ ദിവസം ആണ്. ഇത് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
റിലീസ് ചെയ്യുന്ന ദിവസം തന്നെ ഇങ്ങനെ കളിയാക്കിയാല്‍ പിന്നെ ആരാധകര്‍ അടങ്ങിയിരിക്കുമോ? സാധാരണ ഗതിയില്‍ വെട്ടികിളിക്കൂട്ടത്തെ പോലെ പറന്നിറങ്ങി പൊങ്കാലയിടുകയാണ് പതിവ്. രശ്മി നായരുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണ്?
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..