കണക്കുകള്‍ എത്ര കൂട്ടിയിട്ടും ശരിയാകുന്നില്ല! ഗ്രേറ്റ് ഫാദര്‍, 50 കോടി കണക്കില്‍ വെള്ളം ചേര്‍ത്തു???

April 26, 2017 |

മലായളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. പുലിമുരുകനെ തകര്‍ക്കുമെന്ന് പറഞ്ഞെത്തിയ ചിത്രം ആദ്യ ദിനം തന്നെ പുലിമുരുകനെ മാത്രമല്ല കബാലിയെ വരെ ആദ്യ ദിന കളക്ഷനില്‍ മറികടന്നു. എന്നാല്‍ ഇവയെല്ലാം തട്ടിപ്പുകളായിരുന്നോ? അറിയാം…..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..