ഗ്രേറ്റ് ഫാദറിന് മുന്നില്‍ പുലിമുരുകന്‍ മുട്ടുമടക്കി!!! പലതും തകരും ഡേവിഡ് നൈനാന് മുന്നില്‍!!!

April 4, 2017 |

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍. പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന അവകാശ വാദവുമായിട്ടാണ് നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ എത്തിയത്. പറഞ്ഞതു പോലെ തന്നെ റെക്കോര്‍ഡുകളെല്ലാം ഒരരുകില്‍ നിന്ന് സ്വന്തം പേരിലാക്കി കുതിക്കുകയാണ് ചിത്രം.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….