സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണോ? പതിയിരിക്കുന്നത് വന്‍ അപകടം

July 7, 2016 |

പൊതു സ്ഥലങ്ങളിലെ സൗജന്യ വൈഫൈയും മറ്റും എത്രമാത്രം സുരക്ഷിതമാണ്? ഇതുവഴി വന്‍തോതില്‍ ഹാക്കിങ് നടക്കുന്നുണ്ടെന്ന് ആന്റിവൈറസ് കമ്പനിയായ നോര്‍ടന്‍ പറയുന്നു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താതിരിക്കാന്‍ എന്തൊക്കെ ചെയ്യണം.?

നോര്‍ടന്‍ കമ്പനിയുടെ മുന്നറിയിപ്പിനെക്കുറിച്ച് കൂടുതല്‍ വായിക്കാം…… http://www.manoramaonline.com/technology/technology-news/the-dangers-lurking-in-your-wifi.html